Thursday, 23 May 2013

നിന്നെ കാണാതെ പൊയിരുന്നുവെങ്കിൽ 
പ്രണയത്തിന്റെ താഗ്യോജ്വല മുഖങ്ങൾ എനിക്ക് നഷ്ടമായേനേ
സ്നേഹത്തിന്റെ തീവ്രമഴക കിട്ടാതെ പൊയേനേ .....
എത്ര മനസ്സുകളിൽ കയറി ഇറങ്ങിയാലാണോമനേ ..
നിന്നെ പൊലൊരുത്തിയേ കാണുക

4 comments:

  1. ഹോ .. അവന്റെ നിന്നിലേക്കെത്തുന്ന വരികള്‍ ..
    നിന്നെ അറിയുന്നുവെന്ന് അവനാണയിടുമ്പൊള്‍
    നീ കൊടുക്കുന്നതും , എത്രയാകും ..?
    ആ വരികളിലൂടെ നിറയുന്നുണ്ട് , അവന്‍ നിറയുന്നത്
    അവനെ നിറച്ചത് നീ മാത്രമാണെന്ന് ...!

    ReplyDelete
    Replies
    1. ഒരു വെറും പഞ്ഞിതുണ്ടാണ് എന്നിലെ പ്രണയം..
      ഓരോ തവണ നിന്നിൽ മുങ്ങി നിവരുമ്പോഴും
      കനമേറുന്ന എന്നിലെ പ്രണയം ..!!!

      Delete
    2. wow .. ഇതു കസറി ...!

      Delete
    3. നിന്റെ പ്രണയാദ്ര തലങ്ങളില്ലാതെ
      നീ നല്‍കുന്ന നിറവുകളില്ലാതെ ..
      എങ്ങനെ .. എനിക്ക് മാത്രം ?

      Delete