Wednesday, 8 May 2013

ഒരു മയിൽപ്പീലി, ഒരു കോലകുഴല്വിളി
വെണ്ണമണമോടൊരാലിംഗനം.

കൃഷ്ണനാട്ടം മനതാരിലേറുമ്പൊള്
 ദൂരെയാ ആല്മരചോട്ടില്എന്റെ  കണ്ണനും ഞാനും.

നിന്റെ അധരങ്ങളിലൂടെയെ ഞാന്ചെമ്പകപട്ടുടുക്കാറുള്ളു  !

3 comments:

  1. ആകെ ഒരു വെണ്ണ മണം :)
    നിന്റെ അധരങ്ങളിലൂടെയെ ഞാന്‍ പൂത്തുലയാറുള്ളൂ ..
    ഇഷ്ടായേട്ടൊ .. ഈ കണ്ണന്റെ മണം

    { ഈ വേര്‍ഡ് വേരിഫികേഷന്‍ ഒഴിവാക്കൂ നിളേ }

    ReplyDelete
    Replies
    1. ജിമ്മിൽ നിന്ന് വിയർത്തൊട്ടി വരുമ്പോൾ എന്നോടവൻ പറയാറുള്ളതും ഇതുതന്നെ.

      Delete
    2. ജിമ്മിലോ ?? ആര് എപ്പൊള്‍ ... ?
      ദൈവമെ മസില്‍ ഗേള്‍ ആണോ :)
      എന്നിട്ട് നിളയെന്നു പേരും :)

      Delete