നിറപൗര്‍ണമിയില്‍ , കണിയൊരുക്കങ്ങളില്‍
നിന്റെ മിഴിത്തടം ഇനി നിറയില്ലെന്ന വാക്ക് ....!
നി പ്രണയിച്ച കണ്ണന്റെ, നിറം ചാര്‍ത്തിയ രൂപം-
കണ്ട് പുതുവര്‍ഷം പിറക്കുമ്പൊള്‍ നിന്നെ
പിരിയില്ലെന്ന് ഹൃദയം .....
കണ്ണേ ..... കണിപൂത്ത് നിന്ന പുലരിയില്‍
നാം ഒരുമിച്ച് തീര്‍ത്ത വിളക്ക് , ചെര്‍ന്നിരുന്ന നിമിഷം
ഒരെ പ്രാര്‍ത്ഥന , നെറ്റിത്തടത്തിലെ ഭസ്മം , മിഴിയുറ്റിയ തുള്ളി ...
ഇനിയുമൊരായിരം കണിപൂക്കളാല്‍ നമ്മുടെ പ്രണയയാത്ര ..
അവന്റെ ആദ്യ വിഷുക്കൈനീട്ടം ... പ്രണയപൂർവ്വം ഹൃദയത്തോട് ചേർക്കുന്നു
ReplyDeleteനീയില്ല എങ്കില്‍ , നീ നിറഞ്ഞില്ലെങ്കില്‍ ........
ReplyDeleteഎന്നുമെന്നും കണി കണ്ടുണരാന്‍ നീ
അരികത്തണയും നാള്‍ കാത്തിരിക്കുമെന്‍ മാനസ്സം ..!
അവനില്‍ ചേര്‍ന്ന് , എന്നും വിഷുകണി പൊലെ
ReplyDeleteനിറയട്ടെ മനം .. സ്നേഹാശംസകള്‍ ..
കൊന്നപൂക്കളുടെ ചാരുതയോടെ ,
ReplyDeleteകണ്ണന്റെ കാരുണ്യമായി,
നന്മയുടെയും ഐശ്വര്യത്തിന്റെയും വിഷു ആശംസകൾ !
സസ്നേഹം,
അനു
നിന്നേ പിരിയാതെ, നിന്‍റെ കണ്ണുകളെ നിറയ്ക്കാതെ ഇനിയുമൊരായിരം കണിപ്പൂക്കള്‍ കണ്ടു കൊണ്ടൊരു യാത്ര!!! ജീവിതയാത്ര!!!
ReplyDeleteപുതുവര്‍ഷപ്പുലരികളില്‍ നന്മകള്‍ നേര്‍ന്നു കൊണ്ട്...
ആശംസകള്‍ ....