Wednesday, 10 April 2013

എന്നിട്ടും ...


ഒരു മിഴിയടയലില്‍ പൊലും
നിന്നെ നഷ്ടപെടാതിരിക്കാനാണ്
ഞാന്‍ ഉറങ്ങാതിരുന്നത് ..............!
എന്നിട്ടും ഇന്നലെ നി പരിതപിച്ചത്
കിനാവില്‍ പൊലും നിന്നെ തേടുന്നില്ലെന്ന് ...!

2 comments:

  1. എന്റെ പരിഭവ മഴയിൽ അവനിൽകുരുത്ത വരികൾ.

    ReplyDelete
  2. "അവനില്‍ കുരുത്തുവെങ്കില്‍ ...
    അതു നിന്നിലേക്കേ വളരൂ ....."
    പരിഭവ മഴകള്‍ തൊരില്ല .....
    അവിടെയല്ലേ , സ്നേഹമുള്ളൂ ...
    സ്നേഹമെന്നത് പ്രകടനമല്ല , പ്രകടിപ്പിക്കലാണ് ...
    ഉള്ളം തൊട്ട് കൊടുക്കുന്ന ഒരു വാക്ക് പൊലും അതില്‍ പെടാം ..
    വരികള്‍ ഇഷ്ടമായി നിളാ ...!

    ReplyDelete