Wednesday, 10 April 2013



മനമാകെ പൂത്തുലഞ്ഞു നിൽക്കയാണ്‌ നീ  .. !

മീനചൂട് താങ്ങുമോ, എന്ന സംശയരോഗത്തിനടിപ്പെട്ട്

ചികിത്സയിലാണെന്നിലെ പ്രണയിനി.

2 comments:

  1. കുഴപ്പമില്ല , വിഷുവെത്തട്ടെ ..
    അതുവരെ നിറഞ്ഞു നില്‍ക്കൂ ..
    മേടചൂടിനേ തൃണവല്‍ക്കരിച്ച് ..
    കണ്ണന്‍ നെഞ്ചേറ്റുമ്പൊള്‍ അതു മഴയാകും ...!

    ReplyDelete
  2. മഴയിലലിഞ്ഞലിഞ്ഞങ്ങനെ .. കടലിന്റെ അനന്തതയിലെക്കൊരു പ്രണയാടനം

    ReplyDelete